---
title: "സ്‌കൂളിലെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു"
english_title: "Third grade student dies after falling from school ladder"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322708/Third grade student dies after falling from school ladder"
published_at: "2025-10-26T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe3b0e80c8a_1000373706.png"
keywords: []
---

# സ്‌കൂളിലെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ സ്‌കൂളിലെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.വ്യാഴാഴ്ച്‌ചയാണ് സ്‌കൂളിലെ ഗോവണിയിൽ നിന്നും വീണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

## Article Content

പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ സ്‌കൂളിലെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.വ്യാഴാഴ്ച്‌ചയാണ് സ്‌കൂളിലെ ഗോവണിയിൽ നിന്നും വീണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻ്റെ മകൻ മസിൻ മുഹമ്മദ് ആണ് മരിച്ചത്. പൂവ്വത്താണി നടുവിലത്താണി അൽബിറ് ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322708/Third grade student dies after falling from school ladder)